ശ്രീനാരായണ ഗുരുവിനെ പൂജിക്കുന്നതും, ഗുരുവിനു ക്ഷേത്രം പണിയുന്നതും സത്യത്തില്‍ ഞാന്‍ എതിര്‍ക്കില്ല. എന്തുകൊണ്ടെന്നാല്‍ സാധാരണക്കാരായ വിശ്വാസികള്‍ക്ക് അങ്ങിനെയുള്ള "സ്ഥാപനങ്ങള്‍" ആവശ്യമാണ്. അതിനു നാം അനുവദിച്ചില്ല എങ്കില്‍ അവര്‍ ക്ഷേത്രവും വിഗ്രഹവും ഉള്ള മറ്റു ദൈവങ്ങളെ തേടി പോകും, അത് കൂടുതല്‍ നാശത്തിലേക്ക് നയിക്കും. മറിച്ച് ഗുരുവിനെ പൂജിക്കുന്നവന്‍ എന്നെങ്കിലും ഒരിക്കല്‍ ആത്മോപദേശ ശതകം എടുത്ത് വായിച്ച് പഠിക്കും, അന്ന് മുതല്‍ അവന്റെ ജീവിതത്തില്‍ പൂജയും ക്ഷേത്രവും ഇല്ലാതാകും. അവര്‍ അറിവിലും ഏറിയ അറിവായി വിളങ്ങും...!Sudheesh NamaShivaya
No comments:
Post a Comment