Pages

Monday, November 25, 2013

ത്രിപ്പ്രയാര്‍ ക്ഷേത്രം ഈഴവ സമൂഹം ബഹിഷ്കരിക്കണം - Ezhava community should abandon the Thruprayar temple

DrKamaljith Abhinav

ഗുരുദേവനെ കഥകളി വേഷം കെട്ടിക്കുന്നതില്‍ എനിക്ക് ഉള്ള അനിഷ്ടം ആദ്യമേ രേഖപെടുത്തി കൊണ്ട് തന്നെ പറയട്ടെ....

ഗുരുദേവ കഥ ദൈവികം അല്ല എന്ന് പറയുകയും അതെ സമയം നളന്റെയും ദമയന്തിയുടെയും ശ്രിങ്കാര രസം നിറഞ്ഞു നില്‍ക്കുന്ന നള ചരിതം ആട്ടക്കഥ അനുവദിക്കുകയും ചെയ്ത അവിടുത്തെ തന്ത്രി എന്ന് പറയുന്നവന്‍ കാമ സൂത്രം കഥകളി രൂപത്തില്‍ ആക്കിയാല്‍ വേണമെങ്കില്‍ അമ്പലത്തില്‍ അനുമതി കൊടുക്കാന്‍ തയാരാവുന്ന തരത്തില്‍ ഉള്ള മാനസിക വൈകൃതം ബാധിച്ച ജാതി പിശാചു ആണ്.

മനസ്സില്‍ കുഷ്ടം ബാധിച്ച ആ വികൃത തന്ത്രി അവിടെ ഉള്ളിടത്തോളം കാലം എന്തിനു ഈഴവന്മാര്‍ ആ അമ്പലത്തില്‍ പോകണം. അവിടുത്തെ ദൈവം ആയ ശ്രീരാമന്‍ ആകട്ടെ ജാതി ചിന്ത കൊണ്ട് പണ്ട് ഒരു ശൂദ്രനെ വെട്ടി കൊന്ന മനുഷ്യനുമാണ്

ഈഴവനു ചങ്കൂറ്റം ഉണ്ടെങ്കില്‍ ആണത്തം ഉണ്ടെങ്കില്‍ വേണ്ടത് തൃപ്പ്രയാര്‍ ക്ഷേത്രം ബഹിഷ്കരിക്കാന്‍ എസ.എന്‍.ഡി.പി. യോഗവും, ധര്‍മ്മ സംഘം ട്രസ്റ്റും ചേര്‍ന്ന് സംയുക്ത തീരുമാനം കൈകൊണ്ടു അത് നടപ്പാക്കാനുള്ള വഴി തേടുകയാണ്.

അല്ലാതെ സവര്‍ണ്ണന്റെ നടയില്‍ ചെന്ന് ഇരക്കുന്നത് എന്തിനു. ഗുരുദേവ ക്ഷേത്രങ്ങള്‍ ആകുന്ന പുണ്യ സ്ഥലങ്ങള്‍ ഉള്ളപ്പോള്‍ മാലിന്യകൂമ്പാരങ്ങള്‍ ആയ ഇത്തരം ക്ഷേത്രങ്ങളില്‍ ഈഴവന്‍ എന്തിനു പോകണം ?

No comments:

Post a Comment