Suresh Venpalavattom
പാരതന്ത്ര്യം "മാനികൾക്ക് മാത്രം" മൃതിയേക്കാൾ ഭയാനകം!
============================================
പക്ഷിമൃഗാദികൾ പൊതുവേ ആലോചിയ്ക്കുന്ന കാര്യമാവണം, ഈ മനുഷ്യരെന്തൂട്ട് സംഭവമാണെന്ന്? നമ്മളെ കൂട്ടിലിട്ടാൽ അപ്പോൾ ശ്വാസം മുട്ടും, ആദ്യം കിട്ടുന്ന അവസരത്തിൽ രക്ഷപ്പെടും. ഈ മനുഷ്യരോ? അവർ സ്വയം കൂടുണ്ടാക്കി അതിനകതു സ്വയം ബന്ധിയ്ക്കുന്നു!
ഏതാണ്ട് 100 കൊല്ലം മുന്‍പുവരെ കേരളത്തിലെ നായന്മാര്‍ അനുഷ്ടിച്ചിരുന്ന ഒരു ചടാങ്ങാണ് "നെയ്ക്കിണ്ടിവക്കൽ" ആ ചടങ്ങിന്റെ സാഹചര്യം താഴെ വിവരിക്കാം.
നായന്മാര്‍ക്ക് നമ്പൂതിരിയില്ലാതെ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പണ്ടുകാലത്ത് സാധിക്കുമായിരുന്നില്ല. നമ്പൂതിരിമാരുടെ അടിമകളായിരിക്കുക എന്നതാണ് അവരുടെ ജീവിത ലക്ഷ്യം തന്നെ. അതിനായി നമ്പൂതിരിമാര്‍ സൃഷ്ടിച്ച ഭൃത്യന്മാരാണ് വാസ്തവത്തില്‍ നായന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഓരോ നമ്പൂതിരി ഇല്ലത്തോടും ചേര്‍ന്ന് നിശ്ചിത എണ്ണം നായര്‍ വീടുകള്‍ ഉണ്ടായിരിക്കണമെന്നത് പണ്ടുകാലത്ത് നിര്‍ബന്ധമുള്ള കാര്യമാണ്. കാരണം, നമ്പൂതിരി ഗൃഹങ്ങളിലെ എല്ലാ ജോലിയും ചെയ്യേണ്ടത് നായരുടെ കത്തവ്യമാണ്, കൂടാതെ നമ്പൂതിരിയോ അന്തര്‍ജ്ജനമോ ഇല്ലത്തിനു പുറത്തിറങ്ങുകയാണെങ്കില്‍ പോലും അന്യജാതിക്കാരെ കാണാതേയും, അയിത്താചാരപ്രകാരമുള്ള ദൂരം നിശ്ചയിച്ചും, വിളിച്ചു കൂവിയും മുന്നിലും പിന്നിലുമായി ഇല്ലത്തെ അടിമകളായ നായന്മാര്‍ ഓടിക്കൊണ്ടിരിക്കുകതന്നെ വേണം. ദൈവത്തിന്റെ സൂക്ഷിപ്പുകാരായ നമ്പൂതിരിയുടെ ആശ്രിതരായി വട്ടം ചുറ്റി കളിക്കുന്നത് ഒരു അംഗീകാരവും, ഭാഗ്യവും, സുകൃതവുമായാണ് നായര്‍ കരുതുക. ഈ വക ജോലികള്‍ക്കൊന്നും കൂലിപോലും ചോദിക്കാനുള്ള വിവരമോ വിദ്യാഭ്യാസമോ അന്നവര്‍ക്കുണ്ടായിരുന്നില്ല. അതായത് നമ്പൂതിരിയുടെ കീഴിലുള്ള അടിമത്വം നായര്‍ക്ക് അഭിമാനകരമായിരുന്നു.
നംബൂതിരിമാര്‍ തങ്ങളുടെ മൂത്ത ആണ്‍മക്കള്‍ക്ക് (അച്ഛന്‍ നമ്പൂതിരി)മാത്രമേ സ്വസമുദായത്തില്‍ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു എന്നതിനാലും, ഇളയ സഹോദരങ്ങള്‍ക്ക് (അഫ്ഫന്‍ നമ്പൂതിരിമാര്‍) ) അന്യ (നായര്‍))) ) ജാതികളുമായി സംബന്ധം മാത്രമേ അനുവധിച്ചിരുന്നുള്ളു എന്നതിനാലും നമ്പൂതിരി ഗൃഹങ്ങള്‍ വംശവര്‍ദ്ധനവില്ലാതിരിക്കയും ആശ്രിതരായ നായര്‍ ഗൃഹങ്ങള്‍ പെറ്റു പെരുകുകയും, സംബന്ധ വരുമാനങ്ങളിലൂടെ സാംബത്തികമായി പുരോഗതിപ്രാപിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് തങ്ങളുടെ ഉടമസ്തരായ നമ്പൂതിരിഗൃഹങ്ങളില്‍ നിന്നും പിരിഞ്ഞു താമസിക്കാനും തുടങ്ങിയതിനാല്‍ കാലക്രമത്തില്‍ പലര്‍ക്കും തങ്ങളുടെ ഉടമകളായ നമ്പൂരന്മാര്‍ ആരാണെന്ന് നിശ്ചയമില്ലാത്ത അവസ്ഥ സംജാതമായി.ഇതൊരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ഇതിനൊരു പരിഹാരമായി ഇത്തരം സാംബത്തിക ഭദ്രത നേടിയ നായര്‍ കുടുംബങ്ങള്‍ തങ്ങളുടെ ഉടമകളായി ഏതെങ്കിലും നമ്പൂതിരി കുടുംബങ്ങളെ കണ്ടെത്തുകയാണു ചെയ്തിരുന്നത്. ഇങ്ങനെ കണ്ടെത്തുന്ന നമ്പൂതിരി കുടുബവുമായി സ്വയം അടിമപ്പെടുന്നതിനായി നടത്തിവന്ന ചടങ്ങാണ് നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍.
നെയ്ക്കിണ്ടിവക്കല്‍ ചടങ്ങിന്റെ ഭാഗമായി നായര്‍ കുടുംബം കുഞ്ഞുകുട്ടികള്‍ മുതല്‍ മൂത്ത സ്ത്രീകളും പുരുഷന്മാരും നമ്പൂതിരി ഇല്ലത്തില്‍ ചെന്ന് സദ്യനടത്തണം. ഇല്ലത്തിനകത്തും പുറത്തുമുള്ള അന്തര്‍ജ്ജനങ്ങള്‍ക്കും, നമ്പൂതിരിമാര്‍ക്കും,കുട്ടികള്‍ക്കും നായര്‍ കുടുംബത്തിലെ ഏല്ലാവരും പ്രത്യേകം തിരുമുല്‍കാഴ്ച്ച സമര്‍പ്പിക്കും.പ്രായം തികഞ്ഞ നായര്‍ സ്ത്രീകളും പുരുഷന്മാരും ഓരോ ഓട്ടുകിണ്ടിയില്‍ നെയ് നിറച്ച് കാഴ്ച്ചവക്കും. ഇല്ലത്തിന്റെ നടുമുറ്റത്തുവച്ച് നിറപറയും നിലവിളക്കും വച്ച് ചില കര്‍മ്മങ്ങള്‍കൂടി ചെയ്യും. അന്നുമുതല്‍ ആ നായന്മാര്‍ നമ്പൂതിരി ഗൃഹത്തിലെ അടിയാന്മാരായി കണക്കാക്കപ്പെടും. ഇങ്ങനെയാണ് നമ്പൂതിരി അടിമത്വത്തില്‍ നിന്നും ഊര്‍ന്നു പോയ നായന്മാര്‍ തങ്ങളുടെ അഭിമാനകരമായ അടിമത്വത്തിലേക്ക് നെയ്‌ക്കിണ്ടിവച്ച് തിരിച്ചുവന്നിരുന്നത്.
വടക്കൻ കേരളത്തിലെ തീയ്യരിൽ ഒരു ചെറുവിഭാഗത്തിന് ഇതുപോലെ നായരുടെ അടിമകളായി ജീവിയ്ക്കണം എന്നുള്ള ആശ പെരുകി പെരുകി മുഖപുസ്തകത്തിൽ ആക്രോശിച്ചും, അടിച്ചു തകർത്തും മേയുന്നു, ചിലർ എന്നെയും ശ്ശി പൂശി, തനിക്കെന്താഹേ പറഞ്ഞാൽ മനസ്സിലാകില്ലേ? നോം തീയ്യർ ആണു ഈഴവർ അല്ല, ഇനിയെങ്കിലും തലയിൽ കയറിയോ മ്ലേഛാ എന്നൊക്കെ ആണു തിരുമൊഴികൾ! 2006 മാർച്ച് 28 നു സുപ്രീംകോടതി എന്തോ അതിക്രമം അവരോട് കാട്ടിയത്രേ! അതിനു ഞാനെന്തു പിഴച്ചു എന്നെനിയ്ക്ക് മനസ്സിലായില്ല. എന്തായാലും "നെയ്ക്കിണ്ടിവയ്ക്കൽ" പോലെ എന്തെങ്കിലും ചടങ്ങ് നായരടിമത്വത്തിനായി ഉണ്ടെങ്കിൽ ഒന്നു ഷെയർ ചെയ്താൽ എനിയ്ക്കൊരുപകാരവും, അവർക്കൊരു പലഹാരവും ആയിരിയ്ക്കും!!!

No comments:
Post a Comment