Pages

Saturday, July 6, 2013

ഗുരു ദേവന്‍ എന്നാ കവി - Sree Narayana GURU as a poet

ഗുരു ദേവന്‍ എന്നാ കവി ..........

ദൈവദശകം  ആത്മോപധശ ശതകവും  മാത്രം മതി ഗുരു ദേവന്‍ എന്നാ കവിയെ തിരിച്ചറിയാന്‍ ..അവനുവ്നു ആത്മ സുഖത്തിനു ആച്ചരിക്കുവ അപരന് സുഖത്തിനായി വരണം ......എന്ന് എഴുതിയ ആത്മപദശ  ശതകം ജീവിതതിനില്‍ ഒരിക്കല്‍ എങ്കിലും വായിക്കേണ്ട ഒരു കൃതി ആണ്
 .
.ആത്മി , ,സാമുഹികപരിഷ്കര്താവ് ,കവി എല്ലാ നിലകളിലും വ്യക്തമായ മുഖമുദ്ര പതിപ്പിച്ച ഒരു ആള്‍  സമുഹത്തില്‍  അര്‍ഹിക്കുന്ന ഒരു സ്ഥാനം ഗുരുദേവന്  കിട്ടിയോ എന്ന് ചോദിച്ചാല്‍ അതിനു ഉത്തരം സത്യം പറഞ്ഞാല്‍ ഇല്ല എന്ന് ആകും .കേരളം കണ്ട മഹാനായ  ഗുരു എന്നുള്ളതിന് ഉപരി ഈഴവനായി പോയ്യ  ദൈവം എന്ന് ആണ് ഗുരുദേവന്‍ ഇന്ന് അറിയപെടുന്നത് .


ശ്രീനാരായണയിര്‍ എന്ന് അവകാശ പെടുന്ന എത്ര പേര്‍ ഗുരുവിനെ മനസ്സിലാകാന്‍ ശ്രമിച്ചിട്ടുണ്ട് എന്നുള്ളത് SNDP  എന്ന സംഘടനയുടെ ഇപ്പോളത്തെ പ്രവര്‍ത്തനത്തില്‍ എന്ന് നമ്മള്‍ക്ക് മന്നസ്സിലാക്കാന്‍ പറ്റും .


ബംഗാളിന് ടാഗോറിനെ പോലെ ആകേണ്ട ആള്‍ ആണ് കേരളത്തിനു ഗുരുദേവന്‍ .ബംഗാള്‍ ഗുരുദേവിനു കിട്ടുന്ന സാമുഹിക പരിഗണന കേരളത്തിലെ ഗുരുടെവന് കിട്ടിനുണ്ടോ എന്ന് അന്ക്ഷിച്ചാല്‍ ഇല്ല എന്നാവും ഉത്തരം .

http://vipplavamkeebordiloode.blogspot.ae/

No comments:

Post a Comment