Pages

Sunday, July 21, 2013

നമ്മുടെ രാജ്യം രക്ഷിക്കാന്‍ കഴിവില്ലാത്ത ഒറ്റ പാര്‍ട്ടിക്കും വോട്ടു കൊടുക്കരുത് - Is there a political party who can save India?

By കെ,എം.രാധ.
ഏകാധിപത്യ ചൈന ചുമ്മാറില്‍ നടത്തുന്ന അധിനിവേശ ത്തെപ്പറ്റി എന്താണ് ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ മൌനം പാലിക്കുന്നത്?ചൈന, ഹോങ്ങ്കോങ്ങ്,മക്കാവേ,ടിബറ്റ് .കൈയടക്കിയത് പോലെ അരുണാചല്‍പ്രദേശ്‌ ,അസം ..അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തുന്ന കൈയാങ്കളികള്‍ നോക്കി നില്‍ക്കുന്ന ജനപ്രതിനിധികളെ ചരിത്രാവബോധമുള്ള ജനാധിപത്യ വിശ്വാസികള്‍ അവിശ്വസിക്കും.
..നമ്മുടെ രാജ്യം രക്ഷിക്കാന്‍ കഴിവില്ലാത്ത ഒറ്റ പാര്‍ട്ടിക്കും വോട്ടു കൊടുക്കരുത്.ജാതിമതവര്‍ഗങ്ങളെ തമ്മിലടിപ്പിച്ച് ഇക്കാലം വരെ വിഭജിച്ച് ഭരിക്കുന്ന കോണ്ഗ്രസ്സ് ,അതിര്‍ത്തികള്‍ സുരക്ഷിത മായി സംരക്ഷിക്കാന്‍ കഴിവില്ലാതെ മതേതരത്വത്തെപ്പറ്റി പ്രസംഗിക്കുന്നു.കഷ്ടം.ബ്രിട്ടന്‍,ഫ്രാന്‍സ്,ജര്‍മനി,ഗള്‍ഫ്‌ രാജ്യങ്ങള്‍ ...ഏതു രാജ്യവും തദ്ദേശീയരുടെ താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം.ഇന്ത്യയില്‍ സംഭവിക്കുന്നത് അതാണോ/പോകട്ടെ...ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് സമാധാനം പുലരുന്നത്
അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങളിലെ ഭരണ-പ്രതിപക്ഷങ്ങള്‍ രാഷ്ട്ര സുരക്ഷയുടെ കാര്യത്തില്‍ ഒരേ നിലപാട് ..ഒരൊററ ശബ്ദം ..

No comments:

Post a Comment