Pages

Tuesday, July 9, 2013

Gurudeva prabhashanam ഗുരുദേവ പ്രഭാഷണം (നിമിഷ രമേശൻ )



നിമിഷ രമേശ്‌: ഗുരുധര്മ പ്രചാരണത്തിനായി സ്വയം മുന്നിട്ടിറങ്ങിയ പെണ്‍കുട്ടി :
11/5/1993 ഇൽ പുതുപള്ളിക്ക് സമീപം മന്ദിരം എന്ന സ്ഥലത്ത് ജനിച്ചു .ചെറുപ്പം മുതൽ sndp യുമായി അടുത്ത് പ്രേവര്തിച്ചതിനാൽ ഗുരുദേവസന്ദേശങ്ങൾ ഹൃദ്യസ്തമാകുവാൻ സാദിച്ചു. പ്രാദമിക വിദ്യാഭ്യാസവും ഹയർ സെക്കന്ററി വിദ്യാഭ്യാസവും കോട്ടയം മൌണ്ട് കാര്മേൽ സ്കൂളിൽ ആയിരുന്നു.അതിനു ശേഷം കോട്ടയം baselious കോളേജിൽ B.sc കെമിസ്ട്രിക്ക് ചേർന്ന് പഠിച്ചു .ഇപ്പോൾ M.sc ചേരുവാൻ തയാർ എടുക്കുന്നു .4 കൊല്ലം മുൻപ് കോട്ടയം SNDP ഉണിയന്റെ ഗുരുധർമപ്രചാരനതിനായുള്ള ക്ലാസ്സുകളിൽ പങ്കെടുത്തതാണ് നിമിഷയുടെ ജീവിതത്തിൽ തന്നെ ഒരു വഴിത്തിരുവായത് .ഗുരുധര്മ മാർഗങ്ങൾ ഒട്ടുമിക്കതും ഹൃദ്യസ്തമാക്കിയ നിമിഷ പിന്നീടു തന്നില് ഉറങ്ങികിടന്ന പ്രഭാഷണകലയെ ഉണര്തിയെടുത്തു ഗുരുധര്മ പ്രചരണത്തിനായി മുന്നിട്ടിറങ്ങി.കഴിഞ്ഞ 4 കൊല്ലത്തിനിടയിൽ കോട്ടയം,ആലപ്പുഴ,എറണാകുളം ജില്ലകളിലെ ഒട്ടുമിക്ക ഉണിയനുകളിലും ശാകകളിലും പ്രഭാഷണം നടത്തുക ഉണ്ടായി. ഗുരുധർമപ്രചരണം കൂടുതൽ പേരിലേക്ക് എത്തിക്കുവാൻ കഴിവതും ശ്രെമിക്കുന്ന ഈ കുട്ടിയെ പോലുള്ളവരെ നമ്മുക്കും പ്രോത്സാഹിപ്പിക്കം . നിമിഷയുടെ ഇമെയിൽ ID ഇതാണ് :nimisharamesh93@gmail.com

No comments:

Post a Comment