Pages

Friday, July 5, 2013

ഗുരു എന്ന ദൈവം-GURU as a God




ഒരയുസ്സിലെ ജീവിതത്തിലെ ഓരോ പ്രവൃത്തികളുമാണ് ഇന്ന് അദ്ധേഹത്തെ ജനമനസ്സുകളില്‍ ദൈവതുല്ല്യനക്കിയത് . ഗുരുവിന്റെ കാലശേഷം ഗുരുവിന്റെ പത പിന്തുടരുന്നതില്‍ ശിഷ്യര്‍ക്കുവന്ന അപാകതയാകാം പില്‍ക്കാലങ്ങളില്‍ ഗുരുവിനെ ജനങ്ങള്‍ പഠിക്കാന്‍ ഇടയാകതിരുന്നതും ഒരു മഹാ പ്രതിഭ ഒരു സമുദായത്തിനുള്ളില്‍ ഒതുങ്ങിപോയതും. എങ്കിലും ഗുരുദേവന്‍ എന്നാ ദൈവത്തെ വിമര്‍ശിക്കുന്നതില്‍ അര്‍ഥം ഇല്ലാ
ഗുരുദേവന്‍ ഒരു ദൈവം അല്ല എന്ന് മുറവിളി കൂട്ടുന്ന്‍ ഒരു പാട് പേരുണ്ട് ..അവരോട എനിക്ക് ഒന്നേ ചോദിക്കാനുള്ള ദൈവം അആകാന്‍ ഉള്ള യോഗ്യത എന്ത് ആണ് ..അങ്ങനെ ഒരു ആളെ  പറ്റി ലോകത്തില്‍ കഥകള്‍ മാത്രെമേ ഉണ്ടാകു എന്നുള്ളത്ആണോ ?  ..എന്റെ അഭിപ്രായത്തില്‍ ദൈവം  എന്നത് നമ്മുക്ക് വിശ്വാസം ഉള്ള എന്തിനെയും നമ്മുക്ക് ദൈവം ആക്കം.അത് അച്ഛന്‍ ആകാം അമ്മായാകം ഗുരുവാകം അല്ലെങ്കില്‍ താന്‍ തന്നെ യാകം  .."മനുഷന്  വേണ്ടി മതി ദൈവങ്ങള്‍ അല്ലാതെ ദൈവങ്ങള്‍ക്ക് വേണ്ടി ആകരുത് മനുഷന്‍" ..അല്ലാതെ തന്നെ മാത്രം ആരാധിക്കണം എന്ന് കുട്ടികളെ പോലെ വാശി പിടിക്കുന്ന ,പായസം കൈകൂലി വാങ്ങി എന്ത് കൊല്ലരുതാംയുയും ക്ഷമിക്കുന്ന ദൈവം എന്നാ സങ്കല്‍പ്പം ഒരു സ്വാര്‍ത്ഥ മനുഷനെക്കള്‍ കഷ്ടം ആണ് ..ശ്രീനാരായണ ഗുരു എന്നാ ദൈവം അതിനെക്കാള്‍ എത്രയോ ഭേതം ആണ് ..എങ്കിലും ഗുരു ദേവനെ ദൈവം മാത്രം ആകിയ ശ്രീനാരയനിയര്‍  ആണ് ഗുരുവിനെ സമൂഹത്തില്‍ നിന്ന് ചില്ല് കൂട്ടില്‍ എത്തിച്ചതും SNDP  എന്നാല്‍ ഈഴവകരുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ ഉള്ള ഒരു സങ്കടന ആക്കി മാറ്റിയതും .പൂജിക്കെണ്ടതും പിന്തുടരുണ്ട്തും ഗുരുദേവ ദര്‍ശനങ്ങള്‍ ആണ് അല്ലാതെ ഗുരുദേവന എന്നാ വിഗ്രഹത്തെ അല്ല ..ഇന്നത്തെ ശ്രീനാരയനിയിരുടെ ആരാധനകള്‍ കണ്ടാല്‍ ഗുരുദേവന്‍ ചെയ്ത പോയതോര്‍ത്ത പശ്ചാതപ്പിക്കും ..വിഗ്രഹം കഴുകിയ മലിന ജലം പ്രസാദമായി പാനം ചെയ്യിക്കാനാണ് ചില ഭക്തി വ്യവസായികള്‍ മല്‍സരിക്കുന്നത്.
മനുഷന്‍ ഉള്ളത്ര കാലം പ്രാധാന്യം ഉള്ള ഗുരുദേവ ദര്‍ശനങ്ങള്‍ ആണ് യതാര്‍ത്ഥ ശ്രീനാരയനിയര്‍  ഉയര്‍ത്തി കാട്ടെണ്ടാത് .അല്ലാതെ ഗുരുദേവ ജയന്തിയുടെ മദ്യപിച്ചു ഉള്ള ശക്തിപ്രേകാടനം  അല്ല  .അലാതെ ഈഴവന്‍ ആയി ജനിച്ചു എന്നത് കൊണ്ട് ശ്രീനാരയനിയന്‍  എന്ന് അഹങ്കരിച്ചാല്‍ നസ്ടപെടുന്ന പേര് കേരളം കണ്ട ,ഗാന്ധിയും ടാഗോറും വന്നു സന്ദര്‍ശിച്ച ഒരു യുഗപുരുഷന്റെ ആണ് ..

No comments:

Post a Comment