Pages

Monday, July 29, 2013

ടാഗോര്‍ ഏറ്റവും മഹാത്മാവായി കണ്ടത് ഗുരുദേവനെ The greatest human being -GURUDEVAN

Pradeen Kumar
ഗാന്ധിജിയെ വര്ണ്ണ വ്യവസ്ഥയുടെ അര്ത്ഥാമില്ലായ്മ മനസ്സിലാകികൊടുത്തത് ഗുരുദേവന്‍ ആണ്. ഗാന്ധിയുടെ ഗുരു ആണ് ടാഗോര്‍. വിവേകാനന്ദസ്വാമികളുടെയും ഗുരുവാണ് ടാഗോര്‍. ഈ രണ്ടുപേരുടെയും ഗുരുവായ ടാഗോര്‍ ഏറ്റവും മഹാത്മാവായി കണ്ടത് ഗുരുദേവനെയാണെന്ന് നിങ്ങള്ക്ക്യ അറിയുമോ? 

“ഞാന്‍ ലോകത്ത് പലഭാഗത്തും സഞ്ചരിച്ചു. പല മഹാത്മാക്കളേയും കണ്ടിട്ടുണ്ട്. എന്നാല്‍ ശ്രീനാരായണ ഗുരുവിനേക്കാള്‍ മികച്ചതോ, തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങുംതന്നെ കണ്ടിട്ടില്ല” 

ടാഗോര്‍ സ്വാമി വിവേകാന്ദനെ കണ്ടില്ലായിരുന്നു എന്ന് തോന്നുന്നുണ്ടോ? കണ്ടിരുന്നെങ്കില്‍, എന്തുകൊണ്ട് ഗുരുവിനേക്കാള്‍ മഹത്വം വിവേകാനന്ദസ്വമികളിലും, ഗന്ധിജിയിലും കണ്ടില്ല.

No comments:

Post a Comment