Pages

Monday, July 29, 2013

പട്ടികജാതിക്കാരനെ പൂജാരി ആക്കാന്‍ മോഡി-'Dalit Priest Project' of Narendra Modi in Gujarat


ഇത് രക്തം ചിന്താത്ത സാമൂഹ്യ വിപ്ലവം ,പ്രവര്‍ത്തിയിലൂടെ വിപ്ലവം
പട്ടികജാതിക്കാരനെ പൂജാരി ആക്കാന്‍ മോഡി
വ്യാജ പൂജാരി എന്നാരോപിച്ച് ദളിതനെ അറസ്റ്റ് ചെയ്ത പീഡിപ്പിച്ച കേരള സര്‍ക്കാര്‍ കണ്ണ് തുറക്കട്ടെ
ജന്മം കൊണ്ട് അല്ല,കര്‍മ്മം കൊണ്ടാണ് ഒരാള്‍ ബ്രഹ്മണന്‍ ആകുന്നത്..
ഒരുതുള്ളി രക്തം ചൊരിയാതെ സാമൂഹ്യ പരിവര്‍ത്തനം വരുത്താന്‍ കഴിയുമെന്ന് തെളിയിച്ച നരേന്ദ്ര മോഡിക്ക് അഭിവാദ്യങ്ങള്‍....

വാ തോരാതെ വിപ്ലവം പറയുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കേരളം ഭരിച്ചു തുടങ്ങിയിട്ട് എത്ര വര്‍ഷമായി? ഇതു പോലത്തെ ഒരു സാമൂഹ്യ വിപ്ലവത്തിന് തയ്യാറുണ്ടോ ? ഉണ്ടായല്‍ പിന്നെ പാര്‍ട്ടി കാണില്ല എന്നറിയാം അത് കൊണ്ട് ചെയ്യില്ല വിപ്ലവം വാക്കിലൂടെ അല്ല പ്രവര്‍ത്തിയിലൂടെ ആണ്.

ദളിതര്‍ക്ക് ക്ഷേത്രങ്ങളില്‍ ആരാധന ചെയ്യാനും വിവാഹം നടത്തികൊടുക്കാനും പൂജാവിധികള്‍ പഠിപ്പിക്കുന്നതിനായി സോള ഭാഗവ്റ്റ് വിദ്യാപീഠ സോംനാഥ് സംസ്കൃത യുണിവേഴസിറ്റി എന്നിവിടങ്ങളില്‍ പ്രവേശനം അനുവദിക്കാനും മോഡി സര്‍ക്കാര്‍ 22.50 കോടി രൂപ അനുവദിച്ചു

കപട മതേതരവാദികളും കൂലി എഴുത്തുകാരും എന്ത് പറഞ്ഞാലും ഗുജറാത്തിലെ സര്‍വ്വ മതസ്ഥര്‍ക്കും ഒരേപോലെ സ്വീകാര്യനായ ജനനായകന്‍ ഒരാള്‍ മാത്രം...നരേന്ദ്രമോഡി.

No comments:

Post a Comment