ചേരുവ
1.കറ്റാര്‍വാഴയുടെ രണ്ടോ മുന്നോ ഇലകള്‍
2.ചെറുതേന്‍111 --അരക്കിലൊ,
3.ശുദധമായ ആല്‍ക്കഹോള്‍(((ബ്രാണ്ടി,വിസ്ക്കി) നാല്ടേബിള്‍സ്പൂണ്‍..
തയാറാക്കുന്ന വിധം.
കറ്റാര്‍വാഴയുടെ മുള്ളുകള്‍ കളഞ്ഞശേഷം ചെറിയ കക്ഷണങ്ങളയി മുറിക്കുക. ഈ തണ്ടുകളും തേനും ആല്‍ക്കഹോളും ഒരു പത്രത്തിലിട്ട് അല്‍പസമയം നന്നായി ഇളകണം മരുന്ന് റെഡി.!!!
കഴിക്കേണ്ട വിധം.
വെറും വയറ്റില്‍ അല്ലെങ്കില്‍ ഭക്ഷണത്തിന് 15മിനറ്റ് മുമ്പിയി ഒരു ടിസ്സ്പുണ്‍ വിതം മുന്നുനേരം പത്തു ദിവസം തുടര്‍ച്ചയായി കഴിക്കുക. പിന്നീട് പത്തു ദിവസം മരുന്ന് കഴിക്കരുത്. വിണ്ടും പത്തു ദിവസം. ഈ ക്രമത്തില്‍ പുര്‍ണ്ണമായും മറുന്നതുവരെയും തുടരുക.
ഭക്ഷണ ക്രിമം
പഴവര്‍ഗ്ഗങ്ങള്‍ ധാരാളം കഴിക്കുക പുളിച്ചു തികടലുളവാകുന്ന,രോഗിക്ക് സ്വീകാര്യ മല്ലത്തവയും ഒഴിവാക്കുക. റൊട്ടി,ചോറ്,ചപ്പാത്തി,പച്ചക്കറികള്‍ ഇവയും കഴിക്കാം. ധാരാളം വെള്ളവും കുടിക്കണം. —
No comments:
Post a Comment