Pages

Thursday, June 13, 2013

Vaalipparambil Family- വാലി പറമ്പിൽ കുടുംബം




By Sarath Prasannakumar


വാലി പറമ്പിൽ കുടുംബം തൃശ്ശൂരിലെ പുരാതന തിയ്യ കുടുംബം ആണു.വാലി പറമ്പിൽ കുടുംബത്തിലെ തിയ്യര് ഒരു കാലത്ത് ആഴ്വഞ്ചേരി തമ്പ്രാക്കളുടെ പടനായകന്മാർ ആയിരുന്നു.രാജാവിന്റെ പടയിലെ ചില നായര് മന്ത്രിമാരുമായുള്ള സ്വരചെര്ച്ചയില്ലായ്മ മൂലം വാലി പറമ്പിൽ കാരണവന്മാർ സൈന്യത്തിൽ നിന്നും രാജി വെക്കുകയും പിന്നീട് തൃശ്ശൂരിലെ കഴിമ്പ്രം എന്നാ സ്ഥലത്ത് സകുടുംബം ജീവിച്ചു വരുകയും ചെയ്തു.കഴിമ്പ്രം ഭാഗത്തെ തിയ്യരുടെ ഇടയില ഏറ്റവും പഴക്കമുള്ള കുടുംബ ക്ഷേത്രങ്ങളിൽ ഒന്ന് വാലി പറമ്പിൽ അമ്പലം ആണു.അന്ന പൂര്നെശ്വരി ദേവി ആണു ഇവിടുത്തെ പ്രധാന പ്രതിഷ്ട.അഞ്ചു ശാഖകൾ ആയി വാലി പറമ്പിൽ തറവാട് വിഭാജിക്കപ്പെടിരിക്കുന്നു.ഇവ ചാലിങ്ങ പറമ്പിൽ,ചോലയിൽ,കണിയാംപുള്ളി,പടിഞ്ഞാറ്റയിൽ,പാങ്ങാട്ടെകയ്യിൽ,പൈനാട്ടു എനിവയാണു.ചാലിങ്ങ പറമ്പിൽ കുടുംബത്തിൽ പെട്ട ശ്രീമതി സതിയെ ആണു രാമു കാര്യാട്ട്‌ വിവാഹം ചെയ്തിരിക്കുന്നത്.ചോലയിൽ ശാഖ ആണു പ്രസിദ്ധമായ medimix ആയുർവേദ കുടുംബം.ചോലയിൽ കുഞ്ഞുമാമി വൈദ്യര് പുകൾ പെട്ട രാജ വൈദ്യൻ ആയിരുന്നു.ചോലയിൽ ശാഖയിലെ Dr VP സിദ്ധൻ ആണു medimix ഗ്രൂപ്പിന്റെ sthapakan

No comments:

Post a Comment