എസ്സ്. എൻ. ഡി. പി ജനറൽ സെക്രട്ടറി ശ്രീ.വെള്ളപ്പള്ളി നടേശൻറ്റെ ജനസംഖ്യാനിയന്ത്രണവിരോധ പ്രസ്താവനയുടെ കാണാപ്പുറങ്ങളും,
വരികൾക്കിടയിൽ പറയാതെ പറഞ്ഞ വസ്തുതകളും.
(കടപ്പാട് ശ്രീ സുരേഷ് കുമാര്‍ ).
ഡൈലമ എന്ന ആംഗലേയ വാക്കിൻറ്റെ അർത്ഥം ദ്വിവിധ എന്നല്ല. ഏതെങ്കിലും രണ്ട് മർഗ്ഗങ്ങളിൽ ഒന്നു തിരഞ്ഞെടുക്കലാണു ദ്വിവിധ, എന്നാൽ ഡൈലമ, രണ്ട് തെറ്റായ മാർഗ്ഗങ്ങളിൽ ഒന്നു തിരഞ്ഞെടുക്കാൻ നിർബ്ബന്ധിതനാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ആണ്. ജനറൽ സെക്രട്ടറി അങ്ങനെ ഒരവസ്ഥയിൽ എത്തിപ്പെട്ടിരിയ്ക്കുന്നു. ഇതു ചർച്ച ചെയ്യപ്പെടണം എന്നദ്ദേഹം കരുതുന്നു. "ഇതിനു ദൃഷ്ടി അങ്ങും ലക്ഷ്യം ഇങ്ങും" എന്ന ഒരു വ്യംഗ്യ സ്വഭാവമാണുള്ളത്.
എന്നും സമുദായത്തിനു മുന്നിൽ നിൽക്കുന്ന ഒരു ഭീഷണിയാണു മതപരിവർത്തനം. ആത്മീയമായ എന്തെങ്കിലും മെച്ചം മറ്റു സ്ഥലങ്ങളിൽഇല്ല എന്ന് സനാതന ധർമ്മവും, ബ്രഹ്മവിദ്യയും പൈതൃകമായുള്ള നമുക്കറിയാം. പക്ഷേ ഭൗതികമായ നേട്ടങ്ങൾക്കും, ഉപദ്രവങ്ങളിൽ നിന്നും രക്ഷപ്പെടാനുമൊക്കെ പലപ്പോഴും നമ്മളിൽ നിന്നും പലരും കൂറുമാറ്റപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്നത് എല്ലാ സീമകളേയും ലംഘിച്ചു കൊണ്ടും, നിയമസഭയിലെ നാമമാത്രമായ ഭൂരിപക്ഷം എന്ന അവസരം പരമാവധി മുതലെടുത്തു കൊണ്ടും ഭീതിയും ആശങ്കയും ജനിപ്പിയ്ക്കും വിധം ഭീകരരൂപം പൂണ്ടു നിൽക്കുമ്പോൾ, ഇരകളാക്കപ്പെടുന്ന സമുദായനേതാക്കൾ എത്തിപ്പെടുന്ന "അന്തവിട്ട" ഒരവസ്ഥയിൽ നിന്നുള്ള, "എന്തു ചെയ്യാം" എന്ന പ്രസ്താവനയാണത്. അദ്ദേഹത്തിൻറ്റെ വാക്കുകൾക്ക് കാരണമായ വിഷയങ്ങളെ രണ്ടായി വിശകലനം ചെയ്യേണ്ടതുണ്ട്.
1. ഒരു ഭാഗത്ത് പരിവർത്തനങ്ങളിലൂടെ സമുദായാംഗങ്ങളെ നഷ്ടപ്പെടുന്നു. ക്രിസ്തീയ മത വിഭാഗങ്ങൾ മതപരിവർത്തനം ഒരു ജന്മാവകാശമായി കാണുന്നു. എന്തു കൊണ്ടാണ് ആദിവാസി, ഹരിജന വിഭാഗങ്ങൾക്ക് ഭൂവിതരണം നടത്താതിരിയ്ക്കുന്നത്? 1977 നു ശേഷം കേരളത്തിൽ എത്ര വന ഭൂമി, വനഭൂമിയല്ലാതെ ആയിതീർന്നു? ഇതിലെത്ര ഭൂമി പള്ളിക്കാരുടെ കയ്യിലൂടെ മതപരിവർത്തനത്തിനു കൂലി ആയിമതം മാറ്റപ്പെട്ടവരുടെ കരങ്ങളിൽ എത്തി ചേർന്നു? പള്ളീയ്ക്ക് മതം മാറുന്നതിനു സമ്മാനമായി നൽകാൻ മലമുകളിൽ 5 ഏക്കർ ഭൂമി വീതം വളരെ എളുപ്പത്തിൽ ലഭിയ്ക്കുന്നു. പാവം ആദിവാസിയ്ക്ക് ഒരു തുണ്ട് ഭൂമി നൽകാൻ ഇ.എം.എസ്സ് മുതൽ ഉമ്മൻ ചാണ്ടി വരെ ഭരിച്ചിരുന്നവരെല്ലാം തല കുത്തി നിന്നു ശ്രമിച്ചിട്ടും ഭൂമി കണ്ടെത്താനാകുന്നില്ല, കണ്ടെത്തിയാൽ കൊടുക്കാനുമാകുന്നില്ല. തിരുവനന്തപുരം ജില്ലയിൽ നാടാർ സമുദായം, മറ്റു ജില്ലയിലെ മലയോരപ്രദേശങ്ങളിൽ ആദിവാസികൾ, ഇടനാട്ടിൽ ഹരിജനങ്ങൾ, തീരപ്രദേശത്ത് ധീവരർ എന്നിവരെയൊക്കെ ഈ സമ്മാനപദ്ധതിയിൽ കുടുക്കി മാമോദീസ്സ മുക്കി ഏതാണ്ട് തീരാറായിരിയ്ക്കുന്നു.
ഫോട്ടൊ എടുത്തയയ്ക്കുമ്പോൾ കാശു തന്നിരുന്ന, സായിപ്പന്മാർ ആഗോളമാന്ദ്യത്തിൻറ്റെ പിടിയിൽ ഉടുതുണിയ്ക്ക് മറുതുണിയില്ലാത്തവർ ആയിരിയ്ക്കുന്നു. അതിനു മുമ്പ് തന്നെ ധനസമ്പാദനത്തിനുള്ള മാർഗ്ഗം അവർ വേറേ കണ്ടെത്തിക്കഴിഞ്ഞിരുന്നു. അതാണൂ “മാവോയിസ്റ്റ് പ്രസ്ഥാനം”. മേഖലയിലെ മേൽക്കോയ്മയ്ക്കായി, ചൈനയ്ക്ക് ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ, ഉൽപ്പാദന ക്ഷമതയെ കുറയ്ക്കേണ്ടതുണ്ട്; അതിനു വേണ്ടി വിനയോഗിയ്ക്കാൻ ഫണ്ടുമുണ്ട്. അതു വാങ്ങി വടക്ക് കിഴക്കൻ സംസ്ഥനങ്ങളിലൂടെ മാവോയിസ്സം വളർത്തിയെടുത്തു ഇടയന്മാർ. ഇന്ന് ഒറീസ്സയിലും, ആസ്സാമിലും ഒക്കെ മാവോയിസ്സം എന്നു പറഞ്ഞാൽ ഹിന്ദു സന്യാസിമാരെ വധിയ്ക്കുക, ഹിന്ദുക്കളെ ഭയപ്പെടുത്തി മതപരിവർത്തനം ചെയ്യിയ്ക്കുക, എന്നതിലേയ്ക്ക് ചുരുങ്ങിയിരിയ്ക്കുന്നു. ചുവന്ന ഇടനാഴി കേരളത്തിലേയ്ക്ക് വിരിയ്ക്കാൻ കാത്തിരിയ്ക്കുന്നവരും, പ്രവർത്തിയ്ക്കുന്നവരും ലക്ഷ്യം വയ്ക്കുന്നതും മറ്റൊന്നിനെ അല്ല. ഇവിടെ ഇനി മതപരിവർത്തനം ചെയ്യുവാനുള്ള പ്രമുഖ വിഭാഗം ഈഴവർ ആയതിനാൽ ചുവന്ന പരവതാനി ലക്ഷ്യം വയ്ക്കുന്നതും ഈഴവരിലെ ആ പരമ്പരാഗത കമ്മ്യൂണിസ്റ്റ് അനുഭാവ മനസ്സുകളേയും, അവരുടെ പ്രത്യയശാസ്ത്രങ്ങളോടുള്ള അമിതമായ വിധേയത്വത്തേയും ആണ്. എന്നും റവന്യൂ വകുപ്പും, ധനകാര്യവും തങ്ങൾക്ക് വേണമെന്ന് അവകാശപ്പെട്ടിരുന്ന, അത് ഏത് വിധേനയും നേടി, നിലനിർത്തിയിരുന്ന, കൃസ്തീയവിഭാഗം അതിൻറ്റെ പിന്നിൽ നടത്തിയിരുന്ന ഭൂമിപിടിച്ചെടുക്കലും, വിദേശധനശേഖരണവും, അവർക്ക് ഹിന്ദുവിൻറ്റെ കണ്ണീൽ നിന്നും സമർത്ഥമായി മറച്ചു പിടിയ്ക്കാൻ സാധിച്ചു. ഇന്നും ആഭ്യന്തരത്തിനും വിദ്യാഭ്യാസത്തിനും പുറകേ ആക്രാന്തവുമായി നടക്കുന്ന ഹിന്ദു രഷ്ട്രീയനേതാക്കൾക്ക് റവന്യുവിൻറ്റേയും, ധനകാര്യത്തിൻറ്റേയും ശക്തി അറിയാൻ കഴിയുന്നില്ല, കഴിഞ്ഞിട്ടും വലിയ പ്രയോജനവുമില്ല, എറിയാൻ അറിയാത്തവ്നു കൊഴി കിട്ടിയിട്ടെന്തു കാര്യം?
ഒരു പക്ഷേ തരതമ്യേന ബുദ്ധിമാന്മാരായ, മക്കളെ സൃഷ്ടിച്ച് വളർത്തി വലുതാക്കി വംശസംഖ്യ കൂട്ടുന്നതിനു പകരം, എളുപ്പ വഴിയായ പരിവർത്തനം മാർഗ്ഗമായി സ്വീകരിച്ച ഇക്കൂട്ടർ, ശ്രീ. വെള്ളപ്പള്ളിയുടെ പ്രസ്താവനയെ ആ അർത്ഥത്തിൽ അനുകൂലിച്ചെന്നും വരാം. കരണം കൂടുതൽ ആളുകൾ ഉണ്ടായാൽ കൂടുതൽ പരിവർത്തനങ്ങളും കൂടുതൽ ധനസമ്പാദനവും, കൂടുതൽ ജനസംഖ്യയും സാധ്യമാണല്ലോ?
2. ഇനിയൊരു കൂട്ടർ പൊതുവേ അധ്വാനശീലരാണ്, കഷ്ടപ്പെട്ട് കുട്ടികളെ ഡസൻ കണക്കിനു സൃഷ്ടിച്ച്, വളർത്തി, നാടിൻ റ്റെ വിഭവശേഷി മുഴുവൻ കൊള്ളയടിച്ച് വംശസംഖ്യ വളർത്തിയിരുന്നവർ. ഇനിയിടയ്ക്ക് അൽപ്പം വേഗത പോരാ എന്നു തോന്നിയാൽ മറ്റു മതസ്ഥരെ കശാപ്പ് ചെയ്യുക എന്നതാണു രീതി. മറ്റുള്ളവരുടെ എണ്ണം കുറയ്ക്കലും, ശതമാനം വർദ്ധിപ്പിയ്ക്കാൻ ഒരു വഴി തന്നെ ആണല്ലോ?
ഈയിടെയായി ഇവരിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയിരിയ്ക്കുന്നു. ചിലരൊക്കെ ഇസ്ക്കൂളിൻറ്റെ പടി ചവിട്ടി, ഇത്തിരിയൊക്കെ പഠിച്ചിരിയ്ക്കുന്നു. ഉത്തേജനം തലച്ചോറിലേയ്ക്കും കുറേശ്ശേ എത്തിത്തുടങ്ങിയിരിയ്ക്കുന്നു. ഫലം, ജനസംഖ്യാവർദ്ധനവിനായി പുതിയ വഴിത്താരകൾ തേടുന്നതിൽ എത്തുന്നു. പഴയ ഭീകര ജിഹാദിനു, ലവ് ജിഹാദിൻറ്റെ തോരണങ്ങൾ ചാർത്തപ്പെട്ടു. പിന്നെ സാർക്ക് ചുറ്റിക്കളിയിലൂടെ മാലിക്കാരെ കഴിവതും കുടിയിരുത്തി; ഇതിനൊക്കെ അപ്പുറം യഥേഷ്ടം ബംഗ്ലാദേശിലെ അതിക്രൂരന്മാരായ കശാപ്പുകാരെ ബംഗാളികൾ എന്ന പേരിൽ അതിർത്തി കടത്തി എത്തിയ്ക്കുന്നു. ബംഗാളി എന്നു കേട്ടാൽ ഏതു പൊട്ടനും പായ വിരിയ്ക്കുന്ന കമ്മ്യൂണിസ്റ്റുകാരേയും, അവരിലെ ഭൂരിഭാഗമായ ഈഴവരേയും വിഡ്ഢികളാക്കാൻ ചില ഹംസമാരും, മലപ്പുറത്തിനൊരു ചുവപ്പും ഒക്കെ സൃഷ്ടിയ്ക്കപ്പെട്ടു.
കേരളകൗമുദിയുടെ ലേഖനത്തിൻറ്റെ വിശദാംശങ്ങൾ താഴെക്കൊടുത്തിരിയ്ക്കുന്നതിനാൽ അതിനെപ്പറ്റി കൂടുതൽ പറയുന്നില്ല. അതിൽ വ്യക്തമാണു കാര്യങ്ങൾ; ഒന്നുകിൽ മതം മാറ്റപ്പെടുക, അല്ലെങ്കിൽ കശാപ്പുകാരൻറ്റെ കത്തിയ്ക്കിരയാകുക. അതിനായുള്ള പരിശീലനങ്ങൾ ആയുധങ്ങൾ സഹിതം പിടിച്ചെടുത്താൽ അത് ആഭ്യന്തരമന്ത്രിയ്ക്ക് വെറും യോഗാ പരിശീലനം മാത്രം. അതെ യോഗയാണു, വെട്ടു യോഗ, കുത്തു യോഗ, പക്ഷേ ഇതെല്ലാം കലാശിയ്ക്കുന്നത് ഹിന്ദുക്കളുടെ മരണയോഗത്തിലും. ഇത്രയും സാങ്കേതിക മികവും, ലോകത്തിനു മുഴുവൻ ഉത്പന്നങ്ങൾ നിർമ്മിച്ചു നൽകുകയും ചെയ്യുന്ന ഇന്ത്യ എന്തിനാണു മറ്റൊരു രാജ്യത്തു നിന്നും ഇന്ത്യൻ കറൻസ്സി നിർമ്മിയ്ക്കുവാനുള്ള പേപ്പർ വാങ്ങുന്നത്? ഇവിടെ അത് നിർമ്മിയ്ക്കാൻ കഴിയാത്തതു കൊണ്ടാണോ? അതേ രാജ്യത്തു നിന്നു തന്നെ നമ്മുടെ ശതുരാജ്യം അതേ പേപ്പർ വാങ്ങുന്നത് നമുക്ക് ഒഴിവാക്കിക്കൂടേ? അങ്ങനെയെങ്കിൽ അവർ അവിടെ നിർമ്മിച്ച വ്യാജനോട്ടുകൾ ഇറക്കി നമ്മുടെ സാമ്പത്തികരംഗത്ത് അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നത് തടഞ്ഞു കൂടേ? ഒന്നും സംഭവിയ്ക്കില്ല, കാരണം വ്യാജനോട്ടുപയോഗിച്ച് സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേൽക്കോയ്മ നേടുക എന്നത് മതന്യൂനപക്ഷത്തിൻറ്റെ അവകാശം ആയി അംഗികരിയ്ക്കപ്പെടുന്നു.
ഈ വിധത്തിൽ ഒരു വിഭാഗം ഇരന്നു കൊല്ലുകയും, മറു വിഭാഗം തുരന്നു കൊല്ലുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിനു ഇരയാക്കപ്പെടുന്ന, അംഗസംഖ്യ ക്രമാതീതമായി അനുദിനം കുറഞ്ഞു വരുന്ന, വംശനാശഭീഷണി നേരിടുന്ന, നാളെ അന്യം നിന്നു പോകാൻ പോകുന്ന, ചരിത്രപുസ്തകത്താളുകളിലെ പരാമർശ്ശങ്ങളായി മാത്രം ഒതുങ്ങി വിസ്മൃതിയിൽ ആണ്ടുപോകാനുള്ള വിധി മുന്നിൽ കാണുന്ന ഒരു സമുദായത്തിൻറ്റെ നേതാവ് മറ്റെന്താണു പറയേണ്ടത്?
ഇതു മനസ്സിലാക്കേണ്ടവർ ഇതിൻറ്റെ വാച്യാർത്ഥവും, വ്യംഗ്യാർത്ഥവും വേണ്ട രീതിയിൽ മനസ്സിലാക്കും എന്നു നല്ല നിശ്ചയമുണ്ട്. സമുദായത്തിലെ പുഴുക്കുത്തുകൾ പതിവുപോലെ വാച്യാർത്ഥത്തിൽ തൂങ്ങി ചന്ദ്രഹാസ്സം ഇളക്കും എന്നും അറിയാം. എങ്കിലും നിങ്ങൾ എൻറ്റെ വാക്കുകൾ മുഴുവനും വായിയ്ക്കുന്നെങ്കിൽ അതാണു ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയുടെ ശക്തിയും, ഉദ്ദേശവും. ഇന്നലെ ഞാൻ ഇതേ പോസ്റ്റ് ഇട്ടിരുന്നെങ്കിൽ എത്രപേർ വായിയ്ക്കുമായിരുന്നു? ഇന്നു പലരും ഇങ്ങോട്ട് ചോദിയ്ക്കുന്നു, വിശദീകരണങ്ങൾക്കായി! കഥാപ്രസംഗത്തിനിടയിൽ സിംബൽ അടിയ്ക്കുന്നത് പ്രധാന വിഷയങ്ങളിൽ ശ്രദ്ധചെലുത്താൻ വേണ്ടി മാത്രമല്ല, ഉറങ്ങുന്നവരെ ഉണർത്താൻ കൂടിയാണ്. ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയെ അങ്ങനെ മാത്രമേ കാണേണ്ടതുള്ളൂ; ഒന്നും നമ്മുടെ മാത്രം കടമയും കർത്തവ്യവുമല്ല, മറ്റു സമുദായങ്ങൾക്കും അതെ ഉത്തരവാദിത്വങ്ങൾ ഉണ്ട്; അവർ നിറവേറ്റാത്ത അത്തരം കടമകൾ അവർക്കു വേണ്ടി കൂടി നമ്മൾ നിറവേറ്റണം, കടലാസ്സിലെ ഭൂരിപക്ഷമായിപ്പോയതിൻറ്റെ പേരിൽ എല്ലാവരേടേയും പാപഭാരം ചുമക്കണം എന്ന നയം ഇനി ചിലവാകില്ല. ന്യൂനപക്ഷപൂച്ചകൾ കണ്ണടച്ച് പാലു കുടിയ്ക്കുന്നത് നമ്മൾ അറിയുന്നുണ്ടെന്ന വെളിപ്പെടുത്തൽ.
നിർഭാഗ്യം പലപ്പോഴും നമ്മുടെ പ്രസ്ഥാനത്തെ പിന്തുടരുന്നു, ഗുരുദേവൻറ്റെ 150 ആം ജന്മവാർഷികം, ആൻറ്റണി രാജി വച്ച് കലക്കി, ഇന്ന് ഈ പ്രസ്താവന അദ്വാനിയുടെ രാജി കോലാഹലങ്ങൾക്കിടയിൽ മുങ്ങിപ്പോയേയ്ക്കാം. എങ്കിലും തുടർന്നും ഇത്തരം പ്രസ്താവനകൾ ഉണ്ടാവുക തന്നെ ചെയ്യും. നിലവിലെ സാഹചര്യങ്ങളും, നിലപാടുകളും ഇവിടെ വിശദീകരിച്ചു കഴിഞ്ഞു. ഇനിയും തൃപ്തിവരാത്തവർക്കായി ഒരു കാര്യം, പർമ്പരാഗതമായി നമ്മുടെ വിവാഹ ചടങ്ങുകളിൽ പുരോഹിതൻ വധൂവരന്മാരെ അനുഗ്രഹിയ്ക്കുന്ന ഒരു വചനമുണ്ട്, അതു ഞാൻ നിങ്ങൾക്കായി സമർപ്പിയ്ക്കുന്നു "അഷ്ടപുത്ര സൗഭാഗ്യവാൻ / സൗഭാഗ്യവതീ ഭവ
No comments:
Post a Comment