DrKamaljith Abhinav
SNDP യോഗത്തിന്റെ അഞ്ചാമത്തെ യോഗ വാര്‍ഷികത്തിന് യോഗസ്ഥപകന്‍ ഡോ.പല്‍പു ചെയ്ത പ്രസംഗത്തില്‍ ഇപ്പ്രകാരം പറയുന്നു ...
" SNDP യോഗമെന്നത് ഈ പശ്ചിമ തീരത്ത് എത്രയും കോടി ജനസംഖ്യ ഉള്ള ഒരു ജന സമുദായമായ ഈഴവരുടെ ,അല്ലെങ്കില്‍ തെയന്മാരുടെ ഉദ്ഗതിയെ ഉദ്ദേശിച്ചു പ്രവര്‍ത്തിച്ചു പോരുന്ന രെജിസ്റെര്‍ ചെയ്തിട്ടുള്ള യോഗമാകുന്നു.ഈ യോഗം ഈ സമുദായത്തില്‍ ജനിച്ച ഒരു സന്യാസിയുടെ നാമത്തില്‍ സ്ഥാപിക്ക്പെട്ടിട്ടുള്ളതാകുന്നു".

No comments:
Post a Comment