Pages

Thursday, August 23, 2012

C Kesavan


സി. കേശവന്‍ (1891-1969), ജനനം  23rd മെയ് 1891 (ഇടവം 11, 1066) , മയ്യനാട് , കൊല്ലം.
ഉന്നത വിദ്യാഭ്യാസം എറണാകുളം മഹാരാജാസ് കോളേജിലും , തിരുവനന്തപുരത്തും (നിയമ ബിരുദം) .
Feb1951 - 12 March 1952  തിരുവിതാംകൂര്‍ - കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി .c_kesavan
1933 - 1935  കാലയളവില്‍   എസ്. എന്‍. ഡി . പി . യോഗം ജനറല്‍ സെക്രട്ടറി .
1949 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ്‌ ആയിരുന്നു . ഈ സമയത്തായിരുന്നു ട്രാവന്‍കൂര്‍ - കൊച്ചി സംസ്ഥാനങ്ങളുടെ ലയനം.
ശ്രീ നാരായണ ഗുരു , ഗാന്ധിജി , കാറല്‍ മാക്സ്  തുടങ്ങിയവരുടെ സിദ്ദാന്തങ്ങളില്‍ പ്രേരിതനായി സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടി. തിരുവിതാംകൂര്‍ കോണ്‍ഗ്രെസിന്റെ പ്രമുഖനായ നേതാവായിരുന്നു.   നിരവധി തവണ ജയില്‍വാസം അനുഷ്ഠിച്ചു . ജനങ്ങളില്‍ നിന്നും പിരിവെടുത്ത് " കൌമുദി " എന്ന പത്രം ആരംഭിച്ചു.  എന്നാല്‍ സര്‍ക്കാരിനെതിരായ കനത്ത കുറ്റപ്പെടുത്തല്‍ മൂലം  ഗവണ്മെന്റ്  ഇതിന്റെ ലൈസെന്‍സ് എടുത്തു കളഞ്ഞു.
ഇദ്ദേഹത്തിന്റെ " ജീവിത സമരം " എന്ന ജീവചരിത്രം ശ്രെദ്ധേയമാണ് .

No comments:

Post a Comment