Pages

Thursday, October 17, 2013

മഹാനായ ഔറംഗസേബ് എന്ന വംശീയ വേറിയന്‍ ആയ ഒരു ഭരണാധികാരിയുടെ മഹത് ചരിതം - Aurangaseeb the greatest destroyer of Hindustan

Killadi Raman

എത്ര നികൃഷ്ടനായ വ്യക്തിയാണെങ്കിലും ഷാജഹാനെന്ന വൃത്തികെട്ട തന്തയുടെ രക്ത അശുദ്ധി തീര്‍ത്തും തന്നിലുണ്ടെന്നു വളരെ വ്യക്തമായി ലോകത്തിനു കാണിച്ചു കൊടുത്ത ഒരുവനായിരുന്നു ഔറംഗസേബ്. സ്വന്തം പൂര്‍വികരെ പോലെ തന്നെ സമാധാന മതത്തിന്റെ പ്രചരണത്തിനായി ഭാരതമണ്ണില്‍ അയാള്‍ രക്തപ്പുഴയൊഴുക്കി. അധികാരത്തിനു വേണ്ടി സ്വന്തം സഹോദരങ്ങളെ കൊന്ന ഷാജഹാനെക്കള്‍ സ്വന്തം അച്ഛനെ തടവിലിട്ട്, സഹോദരങ്ങളെ കൊന്നു അധികാരം നേടി താന്‍ മുന്പനാണ് എന്ന് ഔറംഗന്‍ പ്രസ്താവിച്ചു. എല്ലാ ദിവസവും അത്താഴത്തിനു മുന്‍പ്‌ ഒരു കെട്ടു പൂണൂല്‍ കാണണം (ഒന്നുകില്‍ മതം മാറിയവരുടെ/ അതിനു വിസമ്മതിച്ചതിന് കൊല്ലപ്പെട്ടവരുടെ) എന്നൊരു നിര്‍ബന്ധവും ഔറംഗന്‍ വെച്ചിരുന്നുവത്രേ..

കാശി വിശ്വനാഥ ക്ഷേത്രം, മധുരയിലെ കൃഷ്ണ ക്ഷേത്രം, ബനാറസിലെ വിഷ്ണു ക്ഷേത്രം, അയോധ്യയിലെ ത്രേതാ-കാ-താക്കൂര്‍ ക്ഷേത്രം തുടങ്ങി പതിനായിരക്കണക്കിനു ക്ഷേത്രങ്ങളാണ് അയാള്‍ തച്ചുടച്ചത്. ഇവയില്‍ സൗരാഷ്ട്രയിലെ സോമനാഥ ക്ഷേത്രം നാം പുനര്നിര്മിചെന്കിലും അന്ന് ക്ഷേത്രം തകര്‍ക്കുന്നത് തടഞ്ഞ ജനങ്ങളെ ആനകളെ കൊണ്ട് ചവിട്ടി കൊല്ലിച്ചാണ് ഔറംഗന്‍ സമാധാനമാകുന്ന മതത്തിന്റെ ദൈവത്തിനു സമാധാനം നല്‍കിയത്‌. ഹൈന്ദവരെ കൂട്ടക്കൊല ചെയ്യുന്നതിനെ എതിര്‍ത്ത സഹോദരനായ ദാര ശിഖോ യെയും, മകനെയും കൊല ചെയ്ത അയാള്‍ അതിനു കൂട്ട് നിന്ന സഹോദരന്‍ മുരാദിനെയും അധികാരത്തിനായി കൊന്നു തള്ളി. മതം മാറാന്‍ വിസമ്മതിച്ച സിഖ്‌ ഗുരു ഗോവിന്ദന്റെ മക്കള്‍, ഗുരു തെഖ്‌ ബഹാദൂര്‍ എന്നിവര്‍ കൊല ചെയ്യപ്പെട്ടു. സുന്നികള്‍ ആണ് യഥാര്‍ത്ഥ മുസ്ലീങ്ങള്‍ എന്ന് വിശ്വസിച്ച അയാള്‍ മറ്റു വിഭാഗക്കാരെയും ആക്രമിച്ചു. ഹൈന്ദവ ക്ഷേത്രങ്ങളുടെ നിര്‍മിതി നിരോധിക്കപ്പെട്ടു, നാട്ടുഭരണാധികാരികള്‍ മുഴുവന്‍ മുസ്ലീങ്ങള്‍ ആയി, അമുസ്ലീങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി, ഹിന്ദുക്കള്‍ക്ക്‌ കുതിര സവാരി നിഷേധിക്കപ്പെട്ടു, കൊല ചെയ്യപ്പെട്ട ഹിന്ദുക്കളുടെ വീടുകളിലെ സ്ത്രീകളും, കുട്ടികളും പീഡിപ്പിക്കപ്പെട്ടു.

1666 ഇല്‍ ഭാരതമണ്ണിന്റെ വീരപുത്രന്‍ മഹാരാജ ചത്രപതി ശിവാജിയെ ഔറംഗന്‍ സ്വസദസ്സിലെയ്ക്ക് ക്ഷണിക്കുകയും അപമാനിക്കുകയും ചെയ്തു. ഔറംഗന്റെ ചതിയില്‍ അകപ്പെട്ട മഹാരാജന്‍ ശിവാജി പിന്നീട് തന്ത്രപരമായി രക്ഷപ്പെട്ടു. ശിവാജിയുടെ ക്ഷാത്രവീര്യത്തെ തകര്‍ക്കാന്‍ ആ മ്ളേച്ഛപ്പട്ടിക്കു കഴിഞ്ഞില്ല എങ്കിലും 1689 ഇല്‍ അദ്ദേഹത്തിന്റെ മകനായ സാംഭാജി പിടിക്കപ്പെട്ടു. മതം മാറിയാല്‍ ജീവന്‍ നല്‍കാമെന്ന ഔറംഗന്റെ വാക്കിനോട് നികൃഷ്ടമായ നിന്റെ മതത്തെക്കാള്‍ മരണം തന്നെ എനിക്ക് സ്വീകാര്യം എന്ന് ആ വീരപുത്രന്‍ വിളിച്ചോതി. അദ്ദേഹം അതിക്രൂരമായി വധിക്കപ്പെട്ടു. ഗായകരെയും, ചിത്രകാരന്മാരെയും വെറുത്ത അയാള്‍ പക്ഷെ ഒരിക്കലും സ്വന്തം മത നിയമങ്ങളോടും കൂറുള്ളവന്‍ ആയിരുന്നില്ല. ഏതൊരു മ്ലേച്ചനെയുംപോലെ കള്ളും, പെണ്ണും ഔറംഗനും ഇഷ്ടവിഷയങ്ങള്‍ ആയിരുന്നു.
മതത്തില്‍ ആളെ കൂട്ടിയാല്‍ സ്വര്‍ഗത്തില്‍ പെണ്ണ് കൂട്ടിക്കൊടുക്കുന്ന ദൈവത്തിനെ വിശ്വസിച്ചു തന്റെ അവിടുത്തെ ജീവിതവും അയാള്‍ സുഖലോലുപമാക്കി എന്ന് മാത്രം..

എത്ര വൃത്തികെട്ടവനും അവസാനകാലത്തുണ്ടാകുന്ന പശ്ചാത്താപം അയാളും അവസാന കാലത്ത് കാണിച്ചു. മരണ സമയത്ത് സ്വന്തം മകനോട്‌ ഔറംഗന്‍ മൊഴിഞ്ഞു, ഞാന്‍ തനിയെ ഇവിടെ വന്നു ഒരുപാട് പാപങ്ങള്‍ ചെയ്ത ശേഷം ഈ ലോകത്തിനു അപരിചിതനായി പോകുന്നു എന്ന്.. നെഹ്രുവില്‍ തുടങ്ങിയ മതേതര ഭരണം തുടര്‍ന്ന് പോകുന്നതിനാല്‍ ഔറംഗസെബെന്ന മഹാപാപിയും ഇവിടെ പുണ്യാളന്‍ ആയി വാഴ്ത്തപ്പെടുന്നു എന്ന് മാത്രം.."

ചരിത്രവും ചരിത്രവ്യാഖ്യാനവും അമൃതില്‍ മുക്കിയ നാരായമുപയോഗിച്ചു എഴുതണമെന്ന് നിര്ബയന്ധമില്ല.പക്ഷെ ചരിത്രകാരന്റെ പേനയുന്തല്‍ വിഷലായനിയില്‍ മുക്കി ആകരുത്....അങ്ങനെ വിഷലായനിയില്‍ എഴുതപ്പെട്ടതാണ് ഇന്നത്തെ പാടിപ്പുകഴ്ത്ത്തുന്ന മുഗള്‍ ചരിത്രം ....

തികഞ്ഞ മതബോധ്യങ്ങളായിരുന്ന ഔറംഗസീബിന്റെ ഭരണപ്രവര്‍ത്തനങ്ങളുടെ കാതല്‍. അത് തന്നെയാണ് പ്രശ്നം... മതവിശ്വാസത്തില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ട് മര്‍ദ്ദക ഭരണം നടത്തിയിരുന്ന ഒരു കിരാതനും അപരിഷ്ക്രിതനും ആയിരുന്നു അയാള്‍.ഈ രാജ്യത്തിന്റെ സംസ്ക്കാരത്തെ മതമെന്ന വിഷയം മാത്രം മുന്‍ നിര്‍ത്തി ഉന്മൂലനം ചെയ്യാന്‍ സ്രെമിച്ചത് പരിഷ്ക്രിതം ആണ് എങ്കില്‍..എന്ത് പറയാന്‍...


എന്തായാലുംഔറംഗസീബിനോളം വംശീയ വേറിയന്‍ ആയ ഒരു ഭരണാധികാരി ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ല...

No comments:

Post a Comment