Pages

Wednesday, October 31, 2012

ശിവന്‍ ഇവിടെ ഇരിക്കട്ടെ നാം ശിവഗിരിയില്‍ ഇരിക്കാം



ശിവഗിരി ശാരദ പ്രതിഷ്ട നടന്ന അതെ ദിവസം തന്നെ ശങ്കരന്‍ പരദേശി സ്വാമികള്‍ ശിവഗിരിയില്‍ ഒരു ശിവ പ്രതിഷ്ട നടത്തിയിരുന്നു .ഓലകൊണ്ട് കെട്ടിമേഞ്ഞ ഒരു താല്‍ക്കാലിക സംവിധാനതിലായിരുന്നു അത് ചെയ്തിരുന്നത് .എന്നാല്‍ ഗുരു 1090 മീനം 15 നു അഞ്ചു തെങ്ങ് ജ്ഞാനെസ്വരം ക്ഷേത്ര പ്രതിഷ്ട കഴിഞ്ഞു പുറത്തേക്കു വന്നപ്പോള്‍ ഒരു ഭക്തന്‍ ശിവഗിരിയിലെ ശിവ ക്ഷേത്രത്തിനു അഗ്നിബാധ ഉണ്ടായിഎന്ന വാര്‍ത്ത‍ ഗുരുവിനെ അറിയിച്ചു .അപ്പോള്‍ ഗുരുപറഞ്ഞു "ശിവന്‍ ഇവിടെ ഇരിക്കട്ടെ ;നാം ശിവഗിരിയിലിരിക്കാം." അതെ ഗുരു ശിവന്‍ തന്നെ ,ശിവനായി ഗുരു ഇരിക്കുന്ന ഗിരിയാണ് ശിവഗിരി

No comments:

Post a Comment