ഈഴവ ജനതയും നല്ല പാരമ്പര്യത്തിന്റെ ഉടമകള് ആണ്..........അത് നമ്മള് എല്ലാവരും മനസിലാക്കാതെ പൊയ്യ കാര്യമാണ്......തിയ്യരും നല്ല പാരമ്പര്യത്തിന്റെ ഉടമകള് ആണ്.....അതും കേരളത്തിലെ ബഹുഭൂരിപക്ഷം പേരും വിസമരിക്കുന്നു.....കാരണം മറ്റ്റൊന്നുമല്ല കേരളത്തിലെ ദ്രിശ്യമാധ്യമങ്ങള് പ്രചരിപ്പിക്കുന്നത് സവര്ണ ഹിന്ദുക്കളുടെ ചരിത്രം ആണ്......ഒന്ന് നിക്ഷ്പക്ഷതയോടെ ഇരുന്നു ചിന്തിച്ചാല് മനസിലാകും........എല്ലാ നല്ല തറവാടുകളും ഒന്നുകില് നായര് യുടേത് അല്ലെകില് നംബൂതീരി യുടേത് .......എല്ലാ സിനിമകളിലും നായകന്മാര് സവര്ണര് എന്ന് വിളിപ്പെരുള്ളവര്.......തിയ്യനും ഈഴവനും സിനിമകളിലെ ഗുണ്ടകള് ആയും മറ്റും......നമ്മള് ഈ നാട്ടില് 24 % വരുന്ന ജനതയാണ്........എന്നിട്ട് നമ്മളോട് അവര് എന്ത് നീതിയാണ് കാണിച്ചത്......കേവലം 14 % വരുന്ന നായര് ടെ കഥകള് ആണ് 80%വും ബാക്കിയുള്ളത് മുസ്ലിം ,ക്രിസ്ത്യന് മേലന്മാര് കൊണ്ടുപോകും.....അതിനു അടുത്ത കാലത്ത് അറുതി വന്നിട്ടുണ്ട്,,,,,എന്നാല് ആ അറുതി വന്നത് മാപ്പിളമാര് അവരുടെ കഥ പ്രയന് തുടങ്ങിയപ്പോള് തൊട്ടാണ്....അത് മാത്രമല്ല കേരള ജനതയില് 50000il താഴെ മാത്രം വരുന്ന പിഷാരടി,വാരിയര്,വര്മ എന്നിവര് ഒക്കെ കഥകളില് ഏറ്റവും മുന്പില് തന്നെ പിടിച്ചു നില്ക്കുന്നു......എന്നിട്ടും നമ്മുടെ കഥകള് ഇല്ല.......ഒരു വടക്കന് വീരഗാഥ പുറത്തിറങ്ങിയപ്പോള് അതെങ്ങനെ ഒരു നായര് കഥയായി എന്ന് മാറി എന്ന് ചിന്തിച്ചിട്ടുണ്ടോ .....അതുപോലെ പ്രസിതമായ ഈഴവ തറവാടായ അലുമൂട്ടില് തറവാട്ടില് നടന്ന കഥയെ അസ്പതമാക്കി എഴുതിയ മനിച്ചിട്രതഴു ഇറങ്ങിയപ്പോള് അതെങ്ങനെ നായര് കഥയായി........ഇവിടെ നമ്മള് ചിന്ടിക്കണം എന്തുകൊണ്ട് നായര് കഥാപാത്രങ്ങള് മാത്രം നല്ലതായ് ചിത്രീകരിക്കപ്പെടുന്നു അതുപോലെ തന്നെ ഈഴവ /തിയ്യ തെറ്റി ചിത്രീകരിക്കപ്പെടുന്നു എന്ന്......എന്നനെലും ധര്മികബോധത്തില് ഈഴവ/തിയ്യനെ കടത്തി വെട്ടാന് കേരളത്തില് ഒരു സമുദായവും വളര്നിട്ടില്ല.......ഇപ്പോള് മനസ്സിലായോ ഈഴവ/ തിയ്യനും പാരമ്പര്യവും മറ്റും ഇല്ല എന്ന് പറയാന് ഇട വരുത്തുന്ന അ ജനറല് misconception
Dear Arun,
ReplyDeletePanicker, Channar, Chekavar was the titles of Ezhava community but now Ezhavas rarely use these titles as their surnames thereby they have forgotten their rich heritage. Alummootttil Channars of the famous Alummoottil tharavad were the richest aristocrats in Travancore. They provided the infantry and light cavalry for the armies of both Kayamkulam and Travancore kingdoms during the seventeenth and eighteenth centuries. Alummoottil tharavad is situated in Muttom village between Haripad and Mavelikkara. The famous Alummoottil meda (mansion) was built by Alummoottil Kochukunju Channar III when he was the tharavad Karanavar (Karanavar = maternal uncle and head of the family). They symbolized the supremacy of Ezhava aristocracy in Travancore during monarchy. Ezhavas have a rich heritage more than any other community in present Kerala. The title Channar (headman) was conferred on Ezhava aristocrats and warriors by the Kings of Kayamkulam and Venad. Kayamkulam was an Ezhava dominated Kingdom and it was annexed to Venad by the King Marthanda Varma. Later, he established the Kingdom of Travancore (Thiruvithamkoor). Do not confuse with Channar and Shannar. Shannars were the prominent Nadar community of southern Travancore (present day Kanykumary district in Tamilnadu). Nadars (Shannars), Illathu Pllaimar (Ezhavas of Tamilnadu), Mudaliyars were Ayis (founders of Ay Kingdom) whereas Ezhavas of northern Travancore (Villavars) were Cheras (founders of Chera Kingdom). Travancore royal dynasty was the combination of both Ayis and Cheras. After the arrival of Aryans (mostly Bhramin priests), they implemented the caste system (Chaturvarniyam) and the ruling class became Kshatriyas. Malayala Kshatrias have the title ‘Varma’ and others do not have.